2020-21 പുതിയ അധ്യയന വര്‍ഷത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം...... കോവിഡ് മഹാമാരിയെ തുടർന്ന് ക്ലാസുകൾ ഓൺ ലൈൻ ആയി തുടങ്ങിയിരിക്കുന്നു. തത്സമയം വിക്ടേഴ്സ് ചാനലിൽ കാണാൻ കഴിയാത്ത കുട്ടികൾക്ക് ബ്ലോഗിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണാം. ഈ അവസരം ഉപയോഗിക്കുക. പാഠപുസ്തകങ്ങൾ വിതരണം സ്കൂളിൽ ആരംഭിച്ചു. ക്ലാസ് അധ്യാപകർ അറിയിക്കുന്ന ദിവസങ്ങളിൽ കുട്ടിയുടെ സ്കൂൾ ഡയറിയുമായി രക്ഷിതാവ് മാത്രം വന്ന് പുസ്തകങ്ങൾ കൈപറ്റാവുന്നതാണ്. .
കോവിഡ് മഹാമാരിയെ തുടർന്ന് ക്ലാസുകൾ ഓൺ ലൈൻ ആയി തുടങ്ങിയിരിക്കുന്നു. തത്സമയം വിക്ടേഴ്സ് ചാനലിൽ കാണാൻ കഴിയാത്ത കുട്ടികൾക്ക് ബ്ലോഗിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണാം. ഈ അവസരം ഉപയോഗിക്കുക.

Tuesday, June 30, 2020

SSLC 2020 RESULT


June 26 -Victers Online Class

June 24 -Victors online Class

June 23 Victers Online Class

June 22 Victers Online Class

June 19 Victers Online Class

June 19 Victers Online Class

ഓൺലൈൻ ക്ലാസുകൾ കാണാൻ, ഓരോ ക്ലാസുകൾക്ക് നേരെയും ക്ലിക്ക് ചെയ്യുക.













Saturday, June 20, 2020

സന്തോഷ വാർത്ത NNMS

        സന്തോഷ വാർത്ത


2019 - 20അധ്യയന വർഷത്തെ NNMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും മുഹമ്മദ് ഷാമിൽ, ശിവപ്രിയ എന്നീ കുട്ടികൾ സ്കോളർഷിപ്പ് നേടി. മികച്ച നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച സക്കീന ടീച്ചർക്കും മറ്റു സഹപ്രവർത്തകർക്കും ഹൃദയാഭിവാദനങ്ങൾ🌹

June 18 Victers Online Class

June 18 Victers Online Class

ഓൺലൈൻ ക്ലാസുകൾ കാണാൻ, ഓരോ ക്ലാസുകൾക്ക് നേരെയും ക്ലിക്ക് ചെയ്യുക.























June 17 Victers Online Class

June 16 Victers Online Class

June 15 Victers Online Class